മകനും കുടുംബവും ഉറങ്ങുന്ന മുറിയിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി അച്ഛൻ : മകനും പേരക്കുട്ടിക്കും ദാരുണാന്ത്യം

തൃശൂർ : മണ്ണുത്തി മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയെന്നു കേസ്. പൊള്ളലേറ്റ മകനും പേരക്കുട്ടിയും ആശുപത്രിയിൽ മരിച്ചു. മകന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ. ജീവനൊടുക്കാൻ ശ്രമിച്ച അച്ഛനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടേക്കാടൻ വീട്ടിൽ ജോജി …

മകനും കുടുംബവും ഉറങ്ങുന്ന മുറിയിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി അച്ഛൻ : മകനും പേരക്കുട്ടിക്കും ദാരുണാന്ത്യം Read More

പാലിൽ നിന്ന് രുചിയേറും വിഭവങ്ങൾ :ക്ഷീരമേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പരിശീലനം

പാൽ സിപ്പപ്പിൽ തുടങ്ങി പനീർ അച്ചാർ വരെ ….. ശുദ്ധമായ പശുവിൻ പാലിന്റെ രുചി വൈവിധ്യങ്ങൾ ഇനി ആവോളം ആസ്വദിക്കാം. പാലിനും പാല് ഉൽപ്പന്നങ്ങൾക്കും വിലയും വിപണിയും ഉറപ്പാക്കാൻ പാൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകാൻ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്പ്മെന്റ് …

പാലിൽ നിന്ന് രുചിയേറും വിഭവങ്ങൾ :ക്ഷീരമേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പരിശീലനം Read More

കാക്ക കവിതകൾ പ്രകാശനം ചെയ്തു

സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നിർവഹിക്കുന്നു മണ്ണുത്തി: സി.ആർ. ദാസ് രചിച്ച 101 കാക്ക കവിതകളുടെ പ്രകാശനം നടന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം …

കാക്ക കവിതകൾ പ്രകാശനം ചെയ്തു Read More

മണ്ണൂത്തി ക്യാംപസിൽ ഫാം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

തൃശ്ശൂർ: വെറ്റിനറി സർവ്വകലാശാലാ മണ്ണൂത്തി ക്യാംപസിൽ നാലു ദിവസമായി ഫാം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. സർവ്വകലാശാലാ രജിസ്ട്രാർ, ഡയറക്ടർ ഓഫ് ഫാം എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 2022 ജൂലൈ രണ്ടിന് …

മണ്ണൂത്തി ക്യാംപസിൽ ഫാം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി Read More

മലപ്പുറം: വിശദാംശങ്ങള്‍ നല്‍കണം

മലപ്പുറം: കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തന്‍ ആശയക്കാരുടെയും സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ നടക്കും. നൂതന കാര്‍ഷിക യന്ത്രങ്ങളും പ്രദര്‍ശിപ്പിക്കും. സമാഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ …

മലപ്പുറം: വിശദാംശങ്ങള്‍ നല്‍കണം Read More

മലപ്പുറം: വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനം

മലപ്പുറം: ആതവനാട്  മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ രണ്ടാം ബാച്ച് നവംബര്‍ ഒന്‍പതിന് ആരംഭിക്കും. പരിശീലനത്തോടനുബന്ധിച്ച് നവംബര്‍ 11ന്  മണ്ണുത്തി വെറ്ററിനറി കോളജ് ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  മൂന്ന് ദിവസങ്ങളിലായി …

മലപ്പുറം: വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനം Read More

ആലപ്പുഴ: കരനെല്‍ കൃഷി വിളവെടുത്തു

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിനു ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായ  കരനെല്‍ കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. കരുവാറ്റ തെക്ക് കളത്തില്‍ പറമ്പില്‍ ഗണേശന്റെ രണ്ട് ഏക്കര്‍ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിര്‍വ്വഹിച്ചു.  രണ്ട് ഏക്കര്‍ സ്ഥലം …

ആലപ്പുഴ: കരനെല്‍ കൃഷി വിളവെടുത്തു Read More

പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് – തൃശൂർ ബോണ്ട് സർവ്വീസ് നവംബർ ഒന്നുമുതൽ

പാലക്കാട്: നവംബർ ഒന്നുമുതൽ പാലക്കാട് – തൃശൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി പുതിയ ബോണ്ട് സർവ്വീസ് ആരംഭിക്കുന്നു. പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തൃശൂർ സ്റ്റാന്റ് വരെയാണ് സർവ്വീസുണ്ടായിരിക്കുക. രാവിലെ 8.20 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.20 ന് തൃശൂരിൽ നിന്നും …

പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് – തൃശൂർ ബോണ്ട് സർവ്വീസ് നവംബർ ഒന്നുമുതൽ Read More

തൃശ്ശൂർ: കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

തൃശ്ശൂർ: കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്ന് നല്‍കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.  മുമ്പ് …

തൃശ്ശൂർ: കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ Read More

പത്തനംതിട്ട: ലോക ക്ഷീര ദിനാചരണം: സെമിനാര്‍ ജൂണ്‍ ഒന്നിന്

പത്തനംതിട്ട: ലോക ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന് ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നിന് സെമിനാര്‍ സംഘടിപ്പിക്കും. ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം  എന്ന ആശയം മുന്‍നിര്‍ത്തിയാണ് ജില്ലാ ഐസിഎആര്‍ കൃഷി വിജ്ഞാന …

പത്തനംതിട്ട: ലോക ക്ഷീര ദിനാചരണം: സെമിനാര്‍ ജൂണ്‍ ഒന്നിന് Read More