അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരിയുടെ ഭര്‍ത്താവിനെതിരേ കേസ്

കോട്ടയം: അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരി ആനി വര്‍ഗീസിന്റെ ഭര്‍ത്താവ് ബാബു വര്‍ഗീസിന് എതിരേ കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ അന്തേവാസികളായ 17 പെണ്‍കുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. ദിവസങ്ങള്‍ക്കുമുമ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →