അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരിയുടെ ഭര്‍ത്താവിനെതിരേ കേസ്

July 4, 2020

കോട്ടയം: അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരി ആനി വര്‍ഗീസിന്റെ ഭര്‍ത്താവ് ബാബു വര്‍ഗീസിന് എതിരേ കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ അന്തേവാസികളായ 17 പെണ്‍കുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. ദിവസങ്ങള്‍ക്കുമുമ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ …