തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. നടത്തിയ രാജ്ഭവന്‍മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തതിന്റ തെളിവുകള്‍ ബി.ജെ.പി. ഗവര്‍ണര്‍ക്കു കൈമാറി. നേതാക്കള്‍ ഇന്നലെ വൈകിട്ടു രാജ്ഭവനിലെത്തിയാണ് തെളിവുകള്‍ നല്‍കിയത്.
രാജ്ഭവന്‍ മാര്‍ച്ച്: ബി.ജെ.പി. തെളിവു നല്‍കി
