റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വർണം ലായനിയാക്കി ടവലിൽ മുക്കി കടത്താൻ ശ്രമം, തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 4.25 കിലോ സ്വർണം

October 13, 2022 - 2:03 pm

തിരുവനന്തപുരംതിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ  എത്തിയത്. സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് ബാഗിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *