പാലാ തിടനാട്ടിൽ കാർ തോട്ടിൽ വീണു, യുവാവ് മരിച്ചു

കോട്ടയം: പാലാ തിടനാട് ടൗണിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിൽ വീണ് യുവാവ് മരിച്ചു. പാക്കേം തോട്ടിൽ വെട്ടിക്കൊടുത്താണ് 05/09/22 തിങ്കളാഴ്ച രാത്രി അപകടം ഉണ്ടായത്. തിടനാട് സ്വദേശി കിഴക്കേൽ സിറിൽ (32) ആണ് മരിച്ചത്. ടൗണിൽ നിന്നും മടങ്ങുന്നതിനിടെ ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടിൽ പതിക്കുകയായിരുന്നു എന്നാണ് നിഗമനം. 06/09/22 ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →