നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫോട്ടോ ബൂത്ത് ഉദ്ഘാടനം ചെയ്തു

നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ആര്‍.ഡി. ഓഫീസിന് മുന്നില്‍ ഒരുക്കിയ ഫോട്ടോ ബൂത്ത് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്തു. വിജയ് പാര്‍ക്ക്, പുന്നമട ഫിനിഷിംഗ് പോയിന്റ്, ഡി.ടി.പി.സി. ഓഫീസ്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും ഫോട്ടോ ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →