ആവേശം പകർന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കേതിലിന് കിരീടം

September 5, 2022

ആലപ്പുഴ: ആവേശം നിറഞ്ഞ 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കേതിൽ കിരീടം നേടി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ കരസ്ഥാമാക്കി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് …

നെഹ്റു ട്രോഫി വള്ളംകളി പുന്നമടയില്‍

September 3, 2022

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളി 04/09/2022 ആലപ്പുഴ പുന്നമടയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ പി.എ. …

നെഹ്റുട്രോഫി വള്ളംകളി കാണാന്‍ കെ.എസ്.ആര്‍.ടി.സി. അവസരമൊരുക്കുന്നു

August 29, 2022

തിരുവനന്തപുരം: നെഹ്റുട്രോഫി വള്ളംകളി കാണാന്‍ വിവിധ ജില്ലകളിലുള്ള വള്ളംകളി പ്രേമികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. ജലോത്സവത്തിന്റെ ആവേശം അനുഭവിച്ചറിയാന്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത് ആലപ്പുഴ പുന്നമടക്കായലിലെത്താം. നെഹ്റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി വിവിധ ജില്ലകളില്‍നിന്ന് …

ബോട്ടുകള്‍ നിര്‍ത്തിയിടുന്നതിന് ഫീസ് നല്‍കണം

August 24, 2022

നെഹ്‌റു ട്രോഫി വള്ളം കളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്‌റു പവലിയന്റെ വടക്കു ഭാഗം മുതല്‍ ഡോക് ചിറ വരെ മോട്ടോര്‍ ബോട്ടുകളും ഹൗസ് ബോട്ടുകളും മറ്റു യാനങ്ങളും നിര്‍ത്തിയിടുന്നതിന് നിശ്ചിത തുക നല്‍കണം.  കാറ്റഗറി ഒന്നുമുതല്‍ നാലു വരെയുള്ള വാഹനങ്ങള്‍ക്ക് …

വ്യോമസേനാ സംഘം പരിശോധന നടത്തി

August 24, 2022

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയോടനുബന്ധിച്ച്  വ്യോമസേന അഭ്യാസപ്രകടനം നടത്തും. ഇതിനു മുന്നോടിയായി  വിംഗ് കമാന്‍ഡര്‍ ആര്‍. അനിലിന്റെ നേത്യത്വത്തിലുള്ള പത്തംഗ സംഘം  സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ പുന്നമട ഫിനിഷിംഗ് പോയിന്റ് വരെയുള്ള മേഖലയും നെഹ്റു പവില്യനും സന്ദര്‍ശിച്ചു. സബ് കളക്ടര്‍ സൂരജ് …

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫോട്ടോ ബൂത്ത് ഉദ്ഘാടനം ചെയ്തു

August 24, 2022

നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ആര്‍.ഡി. ഓഫീസിന് മുന്നില്‍ ഒരുക്കിയ ഫോട്ടോ ബൂത്ത് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്തു. വിജയ് പാര്‍ക്ക്, പുന്നമട ഫിനിഷിംഗ് പോയിന്റ്, ഡി.ടി.പി.സി. ഓഫീസ്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും ഫോട്ടോ ബൂത്തുകള്‍ …

ഇ-മെയിലിലും അയയ്ക്കാം വള്ളംകളി; വീഡിയോ മത്സരത്തിന് 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

August 19, 2022

ആലപ്പുഴ : 68-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനായുള്ള വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള സയമരപധി  ഓഗസ്റ്റ് 24വരെ നീട്ടി. പശ്ചാത്തല സംഗീതം ഉള്‍പ്പെടെയുള്ള പരമാവധി ഒരു മിനിറ്റില്‍ കവിയാത്ത എച്ച്.ഡി. ക്വാളിറ്റി വീഡിയോകളാണ് സമര്‍പ്പിക്കേണ്ടത്. ആനിമേഷന്‍ വീഡിയോകളും പരിഗണിക്കും.  പകര്‍പ്പവകാശ …

നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു

August 7, 2020

ആലപ്പുഴ : എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റു ട്രോഫി ജലമേള, Covid 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍  മാറ്റിവെച്ചിരിക്കുന്നു എന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ  ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. …