തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കി

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി. ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ പിടിതോമസിന്‌ രണ്ടുബാങ്കുകളിലുളള ബാധ്യതകളെ ക്കുറിച്ചും കൊച്ചി കോര്‍പ്പറേഷനിലെ നികുതി കുടിശികയെക്കുറിച്ചുമുളള വിവരങ്ങല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയില്ലെന്നും മതത്തെ കൂട്ടുപിടിച്ച്‌ വോട്ടുതേടിയെന്നും ആരോപിച്ചാണ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിപി.ദിലീപ്‌ നായര്‍ കോടതിയെ സ,മീപിച്ചത്‌. തെരഞ്ഞെടുപ്പ്‌ റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ്‌ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →