റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പമ്പുകളിൽ വെട്ടിപ്പ് നടക്കുന്നതായുളള ജനങ്ങളുടെ സംശയം ശരിയാണെന്ന് മന്ത്രി ജി.ആർ.അനിൽ

May 1, 2022 - 7:56 am

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പമ്പുകളിൽ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന ജനങ്ങളുടെ സംശയം ശരിയാണെന്ന് മന്ത്രി പറഞ്ഞു. 700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. പമ്പുടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *