ഉമാമഹേശ്വരന്‍ ഗഗന്‍യാന്‍ പദ്ധതി നയിക്കും

ബംഗളുരു: മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തെ ആര്‍. ഉമാമഹേശ്വരന്‍ നയിക്കും. അദ്ദേഹത്തെ ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്പേസ് ഫൈല്‍റ്റ് സെന്റര്‍(എച്ച്.എസ്.എഫ്.സി.) മേധാവിയായി നിയമിച്ചു. എച്ച്.എസ്.എഫ്.സിയുടെ മേധാവിയായിരുന്ന എസ്. ഉണ്ണികൃഷ്ണന്‍ നായരെ വിക്രം സാരാഭായി സ്പേസ് സെന്റര്‍ മേധാവിയായി നിയമിച്ചിരുന്നു.ജി.എസ്.എല്‍.വി വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ആര്‍. ഉമാമഹേശ്വരന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →