ക്വട്ടേഷന്‍ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക്  ഡിസ്പ്ലേ ബോര്‍ഡ് നിര്‍മിച്ച്  സ്ഥാപിച്ചു തരുന്നതിന് തയാറുളള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷനുകള്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന സമയം ഈ മാസം എട്ടിന് പകല്‍ രണ്ടു വരെ. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാപ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍സ്റ്റേഷന്‍ നാലാം നില,  പത്തനംതിട്ട.  ഫോണ്‍ : 0468-2325242.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →