റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: നവീകരിച്ച മാണിക്കോത്ത്-പയ്യോളി ഹൈസ്‌കൂള്‍ റോഡ് നാടിന് സമര്‍പ്പിച്ചു

February 20, 2022 - 10:43 pm

കോഴിക്കോട്: നവീകരിച്ച മാണിക്കോത്ത്-പയ്യോളി ഹൈസ്‌കൂള്‍ റോഡ് എംഎല്‍എ കാനത്തില്‍ ജമീല നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി ഫാത്തിമ, കൗണ്‍സിലര്‍ ടി.ചന്തു, പി.വി മനോജന്‍, കെ.ടി ലിഖേഷ്, വി.ടി ഉഷ, എ.രാഘവന്‍, മടിയാരി മൂസ, എ.കെ രാമകൃഷ്ണന്‍, കെ.ടി രാജ്‌നാരായണന്‍, പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *