തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം 14 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ മാർച്ച് 13 വെളളിയാഴ്ച വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.10 ല​​​ക്ഷം രൂ​​​പ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ഫ​​​ണ്ടി​​​ൽ നി​​​ന്നും നാ​​​ലു ല​​​ക്ഷം രൂ​​​പ...
തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ 2025 ഒക്‌ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍...
  ദെഹ്‌റാദൂണ്‍: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള ധനസഹായത്തുക ഉയര്‍ത്തി ഉത്തരാഖണ്ഡ്. കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ദെഹ്‌റാദൂണ്‍ മൃഗശാലയില്‍ നടന്ന വന്യജീവി വാരാഘോഷ...
ഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉറച്ച വോട്ടുബാങ്കായ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്താൻ ആം ആദ്മി പാർട്ടി.വീണ്ടും അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് പാർട്ടി...
ഡല്‍ഹി: വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയില്‍ കേന്ദ്രസർക്കാർ വ്യക്തമാക്കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന...
റിപ്പോര്‍ട്ട്
തൃശ്ശൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ രണ്ടു...
റിപ്പോര്‍ട്ട്
കോഴിക്കോട്: നവീകരിച്ച മാണിക്കോത്ത്-പയ്യോളി ഹൈസ്‌കൂള്‍ റോഡ് എംഎല്‍എ കാനത്തില്‍ ജമീല നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. പയ്യോളി നഗരസഭ ചെയര്‍മാന്‍...
റിപ്പോര്‍ട്ട്
കോട്ടയം: പ്രധാനമന്ത്രിയുടെ 'മൻ കി ബാത്തി'ലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. രാജപ്പന്റെ സഹോദരി, ഭർത്താവ്, മകൻ എന്നിവർക്കെതിരെയാണ് പരാതി. തന്റെ...
റിപ്പോര്‍ട്ട്
മലപ്പുറം : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ 53 കുടുംബങ്ങളുടെ പുനരധിവാസം ഉടന്‍ യാഥാര്‍ഥ്യമാകും.  ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.  ഓരോ കുടുംബത്തിനും 10...