റിപ്പോര്ട്ട്വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു December 22, 2021December 22, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കണ്ണൂർ : അഴീക്കോട് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. അഴീക്കോട്ടെ മഹേഷ് ദിന്യ ദമ്പതികളുടെ മകൻ യാദവ് (15 )ആണ് മരിച്ചത്. അയ്യങ്കോവിൽ അമ്പലക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. Share