പാലക്കാട്: യുവസംരംഭകര്‍ക്ക് അപേക്ഷിക്കാം

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിലേക്ക് യുവസംരംഭകര്‍ക്ക് വ്യവസായ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ www.gecskp.ac.in ലെ അപേക്ഷ പൂരിപ്പിച്ച് ജനുവരി അഞ്ചിനകം കോളേജിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഓഫീസില്‍ ലഭ്യമാകുംവിധം തപാല്‍ ഇ-മെയില്‍ മുഖേന അയക്കണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9633819294.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →