
സസ്‌നേഹം തൃശൂര്‍; കൈമൊഴി- ആംഗ്യഭാഷാ സാക്ഷരതാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
ജില്ലാ സ്‌കില്‍ കലണ്ടറും അമൂല്യ എംപ്ലോയ്‌മെന്റ് സെല്ലിന്റെയും ഉദ്ഘാടനവും നടന്നു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സസ്നേഹം തൃശൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി- കൈമൊഴിയുടെ ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും …