അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിൽ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോഴ്‌സിൽ അഡ്മിഷൻ

December 19, 2021 - 4:48 pm

തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിൽ ജ്യോതിഷം, സംസ്‌കൃതം, വാസ്തു, പെൻഡുലം, ജ്യോതിർഗണിതം കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം.  ഫോൺ: 7012916709, 8547979706.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *