സൗദി അറേബ്യ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ ഇടക്കുളങ്ങര ഷാ മൻസിലിൽ ഷാനവാസ് 32 ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒന്നര വർഷം മുമ്പാണ് വിവാഹം നടന്നത്. ഭാര്യ നിസാന.
കൊറോണ; സൗദി അറേബ്യയില്‍ മലയാളി മരിച്ചു.
