അറിയിപ്പുകള്കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രാം രജിസ്‌ട്രേഷൻ November 23, 2021November 23, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 59 വയസ് വരെയുള്ള നിർമ്മാണ തൊഴിലാളികൾ ഡിസംബർ 31ന് മുൻപ് ഇ-ശ്രാം പോർട്ടലിൽ നേരിട്ടോ അക്ഷയ കേന്ദ്രം മുഖേനയോ രജിസ്റ്റർ ചെയ്യണം. Share