സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ വന്‍ നിക്ഷേപത്തിന് റിലയന്‍സ്

മുംബൈ: സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ സോളാറില്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ 1,840 കോടി നിക്ഷേപിക്കുന്നു. 375 രൂപ വിലയുള്ള 4.91 കോടി ഓഹരികളാണ് റിലയന്‍സ് വാങ്ങുന്നത്. നിക്ഷേപ വാര്‍ത്ത പുറത്തുവന്നതും സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സസണ്‍ സോളാര്‍ ഓഹരികളുടെ വില 421 എന്ന നിലയിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →