ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: അമിത് ഷാ

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മണ്ഡല പുനര്‍നിര്‍ണയം, തെരഞ്ഞെടുപ്പ് എന്നിവയ്ക്കുശേഷമായിരിക്കും ഇതെന്നും ശ്രീനഗറില്‍ ജമ്മുകശ്മീരിലെ യുവജന €ബുകളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ അമിത്ഷാ വ്യക്തമാക്കി. എന്തിനാണ് നാം മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുന്നത്. എന്തായാലും അതുണ്ടാകും. അതിനു പിന്നാലെ തെരഞ്ഞെടുപ്പും സംസ്ഥാന പദവി പുനസ്ഥാപനവും നടക്കും. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →