തൃശൂര്‍. ആദിവാസി യുവതിയെ വനത്തിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആതിരപ്പളളി ,വാഴച്ചാലില്‍, ശാസ്‌താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. 2021 സെപ്‌തംബര്‍ 13 ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതാണ്. ഭര്‍ത്താവ് പൊന്നപ്പനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ആദിവാസി യുവതി തൂങ്ങി മരിച്ച നിലയില്‍
