കറുപ്പിൽ തിളങ്ങിയ താരകുടുംബം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപ് കാവ്യമാധവൻ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ദിലീപിന്റെ മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആണ് പലപ്പോഴും ആരാധകർ അവരുടെ വിശേഷങ്ങൾ അറിഞ്ഞിരുന്നത്.

ഇപ്പോഴിതാ കറുത്ത വസ്ത്രങ്ങളിൽ തിളങ്ങിനിൽക്കുന്ന താര കുടുംബത്തിൻറെ ചിത്രമാണ് തന്റ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മീനാക്ഷി പങ്കുവെച്ചത്. ചിത്രത്തിൽ അനിയത്തി മഹാലക്ഷ്മിയെ മീനാക്ഷിയാണ് എടുത്തിരിക്കുന്നത്. മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രം മീനാക്ഷി ഇതിനുമുമ്പും പങ്കുവെച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →