കൊവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചുകളും പ്രദർശിപ്പിക്കണമെന്നും നിർദേശം.
ബാങ്കിനുള്ളിൽ ആളുകളെ പ്രവേശിപ്പിക്കുമ്പോൾ സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ എല്ലാ ബ്രാഞ്ചും പ്രദർശിപ്പിക്കണമെന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി നിർദേശം നൽകി.

