ഒളിമ്പിക്സ് ഇന്ത്യ: അത്‌ലറ്റിക്സിൽ നിരാശ

ടോക്യോ: ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് നിരാശ .

4×400 മീറ്റർ മിക്സഡ് റിലേയിലെ ഹീറ്റ്സിൽ ഇന്ത്യക്ക് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. ഫൈനൽസിലേക്ക് യോഗ്യത നേടാനായില്ല.

Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കിയില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യൻ വനിതകൾ

Read Also: ഒളിമ്പിക്സ് ഇന്ത്യ: ബാഡ്‌മിന്‍റണില്‍ പി.വി. സിന്ധു സെമിയിൽ

Read Also: ഒളിമ്പിക്സ് ഇന്ത്യ: ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ പോരാട്ടം

വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്തായിരുന്നു. ഹീറ്റ് അഞ്ചിൽ, 11.54 സെക്കൻഡിൽ ഏഴാമതായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്. 54 മത്സരാർത്ഥികളിൽ 45ആമതാണ് ദ്യുതി ഫിനിഷ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →