കാസര്‍കോട്: ടെന്‍ഡര്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിന് വാഹനം ലഭ്യമാക്കുന്നതിന്  കാര്‍/ ജീപ്പ് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചെങ്കള ഐ. സി. ഡി. എസ്. പ്രൊജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 281145

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →