റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ കോവിഡ് വാക്സിന്‍ റാക്കറ്റിന്റെ തട്ടിപ്പിനിരയായ മിമി ചക്രവര്‍ത്തിക്കു ശാരീരികാസ്വാസ്ഥ്യം

June 27, 2021 - 12:19 pm

കൊല്‍ക്കത്ത: വ്യാജ കോവിഡ് വാക്സിന്‍ റാക്കറ്റിന്റെ തട്ടിപ്പിനിരയായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും നടിയുമായമിമി ചക്രവര്‍ത്തിക്കു ശാരീരികാസ്വാസ്ഥ്യം. രക്തസമ്മര്‍ദം കുറയുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്ത മിമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. പിത്താശയ, കരള്‍ സംബന്ധിയായ രോഗങ്ങള്‍ നേരത്തെ മിമിയെ അലട്ടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചതാണ് പ്രശ്‌നമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *