തിരുവനന്തപുരം: ഒരു ബസ് മാത്രമുള്ള റൂട്ടിൽ സർവീസിന് അനുമതി

തിരുവനന്തപുരം: ഒരു സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവ്വീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →