തിരുവനന്തപുരം: കോവിഡ്, വെള്ളപ്പൊക്ക ദുരിതാശ്വാസം: ട്രഷറി ഇടപാടുകൾ പൂർണസമയം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനം, വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ട്രഷറി പ്രത്യേക പരിഗണന നൽകുമെന്നും പൂർണസമയ ഇടപാടുകൾ നടത്തുമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ട്രഷറികളുടെ പ്രവർത്തനം രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാക്കി ക്രമീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →