തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാർക്ക് സ്വന്തം മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനായി www.treasury.kerala.gov.in ലെ grievance മെനുവിൽ കയറി പരാതികൾ സമർപ്പിക്കാം. പരാതിയുടെ ആധികാര്യത...
Read full story
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനം, വെള്ളപ്പൊക്ക ദുരിതാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ട്രഷറി പ്രത്യേക പരിഗണന നൽകുമെന്നും പൂർണസമയ ഇടപാടുകൾ നടത്തുമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ട്രഷറികളുടെ പ്രവർത്തനം രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി...
Read full story