അറിയിപ്പുകള്‍കോട്ടയം: ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ May 6, 2021May 6, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കോട്ടയം: കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ താളുങ്കല്‍ മേഖല ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയില്‍ ആകെ 34 കോവിഡ് ക്ലസ്റ്ററുകളായി. Share