തുടർചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില തുടര്‍ച്ചയായ മൂന്നാം ദിവസവും കൂടി. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് 06/05/21 വ്യാഴാഴ്ച വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 9 പൈസയാണ് വില. ഡീസലിന് 85 രൂപ 81 പൈസയും.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92 രൂപ 97 പൈസയും ഡീസലിന് 87 രൂപ 57 പൈസയുമായി വര്‍ധിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →