തിരുവനന്തപുരം: ബോയിലർ ഓപ്പറേഷൻ എൻജിനിയേഴ്‌സ് പരീക്ഷ

തിരുവനന്തപുരം: ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നടത്തുന്ന ബോയിലർ ഓപ്പറേഷൻ എൻജിനിയേഴ്‌സ് എഴുത്ത് പരീക്ഷ സെപ്റ്റംബർ 11, 12 തിയതികളിലും പ്രാക്ടിക്കൽ പരീക്ഷ നവംബർ 18, 19, 20 തിയതികളിലും നടക്കും. അപേക്ഷ മേയ് 31നകം ഓൺലൈൻ ആയി സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂൺ 19 വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്:  www.fabkerala.gov.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →