തിരുവനന്തപുരം: മകനും മരുമകള്‍ക്കും കോവീഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തുമെന്നും മന്ത്രി ഫെയസ് ബുക്കില്‍ വ്യക്തമാക്കി.
മന്ത്രി കെകെ ശൈലജ ക്വാറന്‍റൈനില്‍
