ചുരുക്കം കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി കൊണ്ട് ഒരു ജിസ്ജോയ് ചിത്രം .

സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന ആസിഫലി ചിത്രം എറണാകുളത്ത് ആരംഭിച്ചു . ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ , വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജിസ് ജോയ് ചെയ്യുന്ന ചിത്രമാണ് ഇത്.

കൂടുതൽ താരനിര ഇല്ലാതെ ചുരുക്കം കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി കൊണ്ട്എടുക്കുന്ന ഈ ചിത്രത്തിൽ ആൻറണി വർഗീസ് പെപ്പെ , നിമിഷ സജയൻ , റെബ മോണിക്ക തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബേബി സഞ്ജയ് ടീമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →