ഹൻസികയുടെ ഏകാംഗ കഥാപാത്രം.. 105 മീനീട്സിലൂടെ

രാജു ദസ സംവിധാനം ചെയ്യുന്ന ഏകാംഗ കഥാപാത്രത്തെ ഒറ്റഷോട്ടിൽ അവതരിപ്പിച്ച ഇന്ത്യയിലെ നൂതന പരീക്ഷണമായ തെലുങ്ക് ചിത്രം 105 മീനീട്സ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ താരം ഹൻസിക നായികയായെത്തുന്നു.

ബോമ്മക്ക് ശിവ നിർമ്മിക്കുന്ന ഈ ചിത്രം ഹിന്ദിയിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്യുന്നുണ്ട് . ഈ ചിത്രം തൻറെ കരിയറിൽ വഴിത്തിരിവാകും എന്ന പ്രതീക്ഷയിലാണ് ഹൻസിക .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →