ഗംഭീര സിനിമ നായാട്ട് … അണിയറപ്രവർത്തകർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ചാക്കോച്ചൻ

May 9, 2021

കൊച്ചി: കോവിഡ് വ്യാപനത്താൽ തീയേറ്ററുകൾ അടക്കേണ്ടി വന്നപ്പോൾ നായാട്ടിന്റെ പ്രദർശനവും നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ കാത്തിരിപ്പിനൊടുവിൽ നായാട്ട് നെറ്റ് ഫ്ലിക്സിലൂടെ കണ്ട ചാക്കോച്ചൻ ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രവീൺ മൈക്കിൾ …

ചുരുക്കം കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി കൊണ്ട് ഒരു ജിസ്ജോയ് ചിത്രം .

April 20, 2021

സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ ഗണത്തിൽപ്പെടുന്ന ആസിഫലി ചിത്രം എറണാകുളത്ത് ആരംഭിച്ചു . ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ , വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജിസ് ജോയ് ചെയ്യുന്ന ചിത്രമാണ് …

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺന്റെ പോസ്റ്ററിൽ നിമിഷയും സുരാജും തിളങ്ങി

November 9, 2020

അടുക്കളയുടെ പശ്ചാത്തലത്തിൽ ജിയോബേബി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ പോസ്റ്റർ മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിമിഷ സജയനും …

ഓട്ടോ റിക്ഷാ കത്തിനശിച്ച നിലയില്‍

October 28, 2020

പുത്തൂര്‍: പഞ്ചായത്തിന്‍റെ ധനസഹായെേത്താടെ വാങ്ങിയ ഓട്ടോ റിക്ഷ കത്തി നശിച്ച നിലയില്‍ .കുറ്ററ ഇരുവേലിക്കല്‍ നിമിഷ ഭവനില്‍ നിമിഷയുടെ പേരിലുളള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.വീട്ടുകാര്‍ ശബ്ദം കേട്ട ഉണര്‍ന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോറിക്ഷ കത്തുന്നതാണ് കണ്ടത്. …

യെമനില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട നിമിഷയുടെ ശിക്ഷ സ്റ്റേചെയ്‌തു

August 30, 2020

തിരുവനന്തപുരം: വധശിക്ഷ കാത്ത്‌ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയ യുടെ ശിക്ഷ അപ്പീല്‍ കോടതി സ്‌റ്റേ ചെയ്‌തു. പാലക്കാട്‌ കൊല്ലങ്കോട് ‌ സ്വദേശിനിയാണ്‌ നിമിഷപ്രിയ. ശിക്ഷ നീട്ടിവയ്‌ക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. അതോടെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത്‌ …

നിമിഷ പ്രിയയുടെ വധ ശിക്ഷ മേല്‍ക്കോടതി ശരിവച്ചു

August 20, 2020

പാലക്കാട്.ഭര്‍ത്താവിനെ കൊന്ന് വീട്ടിലെ വാട്ടര്‍ടാങ്കില്‍ തളളിയെന്ന കേസില്‍ മലയാളി നഴ്‌സിന്റെവധശിക്ഷ മേല്‍കോടതി ശരിവച്ചു. നിമിഷ പ്രിയ യെന്ന പാലക്കാട് കൊല്ലങ്കോട്ടുകാരി നഴ്‌സാണ് യെമനില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്തിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തളളിയത്. 2014 ലായിരുന്നു സംഭവം. നേരത്തെ …