അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കേന്ദ്രസർക്കാർ അറിയിപ്പ്

കൽക്കരി  കോൾ ബ്ലോക്കുകളിൽ ഇൻഷുറൻസ് ഷുവർട്ടി ബോണ്ട് അനുവദിച്ച് കേന്ദ്ര കൽക്കരി മന്ത്രാലയം

പ്രധാന വിവരങ്ങൾ

  • കേന്ദ്ര കൽക്കരി മന്ത്രാലയം കൽക്കരി മേഖലയിൽ സുപ്രധാനമായ സാമ്പത്തിക പരിഷ്കാരം പ്രഖ്യാപിച്ചു.
  • പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടിക്ക് പകരമായി ഇൻഷുറൻസ് ഷുവർട്ടി ബോണ്ട് ഉപയോഗിക്കാൻ അനുമതി നൽകി.
  • കൽക്കരി ബ്ലോക്കുകൾ അനുവദിക്കപ്പെട്ട കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും.
  • പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ 2026-ലെ ഭേദഗതി ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു
  • . വരും ദിവസങ്ങളിൽ കൂടുതൽ കൽക്കരി ബ്ലോക്കുകളിലേക്ക് ഈ സൌകര്യം വ്യാപിപ്പിക്കാൻ മന്ത്രാലയം നടപടി സ്വീകരിക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *