പ്രധാന വിവരങ്ങൾ
- ഗവേഷകയുടെ രാജി ഹൈക്കോടതി റദ്ദാക്കി.
- പി.എച്ച്.ഡി പഠനം തുടരാൻ ഐഐടി റോപ്പറിന് നിർദേശം.
- പരാതിയിൽ നടപടിയെടുക്കാതെ രാജി അംഗീകരിച്ചതായി കോടതി.
- രാജി നിർബന്ധിത സാഹചര്യത്തിലായിരുന്നുവെന്ന് നിരീക്ഷണം.
- ഭാവിയിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സ്ഥാപനത്തിന് അനുമതി.

