പ്രധാന വിവരങ്ങൾ
- 2014 മുതൽ 2025 വരെ 18.125 കോടി അന്താരാഷ്ട്ര വരവുകൾ.
- സ്വദേശ് ദർശൻ പദ്ധതിയിൽ എഴുപത്തിയഞ്ച് പദ്ധതികൾ പൂർത്തിയായി.
- പ്രശാദ് പദ്ധതിയിൽ അമ്പത്തിനാല് പദ്ധതികൾക്ക് അനുമതി.
- നാലര ലക്ഷത്തിലേറെ പേർക്ക് പരിശീലനം നൽകി.
- നൂറിലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിച്ചു

