
റിപ്പോര്‍ട്ട്
സിനിമ രംഗത്ത് വനിതകൾക്കും പട്ടികജാതി,പട്ടിക വർഗങ്ങൾക്കും പ്രോത്സാഹനവുമായി സംസ്ഥാന സർക്കാർ
By ന്യൂസ് ഡെസ്ക്
•
December 2, 2021
തിരുവനന്തപുരം: സിനിമ രംഗത്ത് വനിതകളെയും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നടത്തിവരുന്ന പദ്ധതി പ്രകാരം 2020-21 ലേക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശ്രുതി...
Read full story
