പ്രധാന വിവരങ്ങൾ
- രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലാകും.
- കേരളത്തില്‍ വീടുകളുടെ കണക്കെടുപ്പ് ജൂലൈ 1 മുതല്‍ 30 വരെ.
- ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും.
- 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു.
- സഹകരിക്കാത്തവര്‍ക്ക് പിഴയും തടവും ശിക്ഷ ലഭിക്കും.

