റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ജോലി ചെയ്തവരുടെ അവകാശമാണ് പെൻഷൻ

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ സൗജന്യ യാത്ര; തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി

പ്രധാന വിവരങ്ങൾ

  • • സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.
  • • മുഖ്യമന്ത്രി ഉദ്ഘാടന യാത്രയിൽ പങ്കെടുക്കും.
  • • തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് യാത്ര.
  • • പ്രത്യേക കാർഡോ സർട്ടിഫിക്കറ്റോ ആവശ്യമില്ല.
  • • എല്ലാ വനിതകൾക്കും സൗജന്യ യാത്ര ലഭിക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *