റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മെമ്മറി കാർഡിൽ നിയമവിരുദ്ധ പരിശോധന

പ്രധാന വിവരങ്ങൾ

  • ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി കേൾക്കുന്നതിൽ നിന്ന് പിന്മാറി.
  • നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും പിന്മാറിയിരുന്നു.
  • മെമ്മറി കാർഡിൽ മൂന്ന് തവണ നിയമവിരുദ്ധ പരിശോധന നടന്നതായി റിപ്പോർട്ട്.
  • കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.
  • ദൃശ്യങ്ങൾ ചോർന്ന കേസിൽ അട്ടിമറി ശ്രമമുണ്ടായെന്ന ആരോപണവും ഉയർന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *