റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
തീർപ്പാക്കാതെ നീണ്ടു പോകുന്ന കേസുകൾ

40 വർഷത്തിന് ശേഷവും അപ്പീൽ തീർപ്പാക്കിയില്ല; അലഹബാദ് ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

പ്രധാന വിവരങ്ങൾ

  • കൊലക്കേസ് അപ്പീൽ തീർപ്പാക്കാൻ 41 വർഷം എടുത്തു.
  • അലഹബാദ് ഹൈക്കോടതിയെ സുപ്രീം കോടതി വിമർശിച്ചു.
  • കേസ് 1983ൽ രജിസ്റ്റർ ചെയ്തതാണ്.
  • 1985ൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
  • അപ്പീൽ ഈ വർഷം ഫെബ്രുവരിയിൽ തീർപ്പാക്കി.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *