അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നേക്കാം

അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പ്രധാന വിവരങ്ങൾ

  • അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.
  • ആകെ 80 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍.
  • നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
  • മഴ തുടർന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.
  • പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *