റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വിവാദം

മർദ്ദിച്ചെന്ന് പിണറായിയുടെ ഡ്രൈവർ, ഇല്ലെന്ന് പൊലീസ്

ആരാകും നുണ പറയുന്നത്?

  • പ്രധാന വിവരങ്ങൾ
  • പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന പരാതി ഉയർന്നു.
  • തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
  • കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് ഡ്രൈവർ അനൂപിന്റെ ആരോപണം.
  • പരാതി അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ പൊലീസ് പ്രതികരിച്ചു.
  • സംഭവത്തിൽ ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *