ഇ​​​​സ്ലാ​​​​മാ​​​​ബാ​​​​ദ്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ഇ​​​​റാ​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണം യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണാ​​​​ൾ​​​​ഡ് ട്രം​​​​പ് നി​​​​ര​​​​സി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെപാക് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി മൊ​​​​ഹ്‌​​​​സി​​​​ൻ ന​​​​ഖ്‌​​​​വി ടെ​​​​ഹ്‌​​​​റാ​​​​ൻ സന്ദർശിച്ചു.ഇ​​​​റാ​​​​ൻ-​​​​യു​​​​എ​​​​സ് സ​​​​മ​​​​ധാ​​​​ന​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള പാ​​​​ക്കി​​​​സ്താ​​​​ന്‍റെ ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യിട്ടാണ് സന്ദർശനമെന്ന്...
Read full story
. ബെ​​​​യ്ജിം​​​​ഗ്: ഇ​​​​റാ​​​​നെ വീ​​​​ണ്ടും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. സം​​​​ഘ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ക​​​​രാ​​​​റി​​​​ലെ​​​​ത്തു​​​​ക​​​​യോ അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ സ​​​​ർ​​​​വ​​​​നാ​​​​ശം നേ​​​​രി​​​​ടു​​​​ക​​​​യോ വേണ്ടി വ​​രു​​മെ​​ന്ന് ട്രം​​​​പ് ഇ​​​​റാ​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. ഒ​​​​ന്നു​​​​കി​​​​ൽ ക​​​​രാ​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ന്മൂ​​​​ല​​​​നം...
Read full story
  വാ​​​​​​​​ഷിം​​​​​​​​ഗ്‌​​​​​​​​ട​​​​​​​​ൺ ഡി​​​​​​​​സി: അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും ത​​​മ്മി​​​ലു​​​ള്ള സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക രൂ​​​പ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ന് (മെയ് 8) ധാ​​​ര​​​ണ​​​യാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഇ​​​റാ​​​നു​​​മാ​​​യി ന​​​ല്ല​​​രീ​​​തി​​​യി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ഉ​​​ട​​​നു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്...
Read full story