റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാമുകിയെ കൊലപ്പെടുത്താൻ ശ്രമം

വിവാഹത്തിന് മുമ്പ് കാമുകിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോതമംഗലം സ്വദേശിയായ നിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  • പ്രധാന വിവരങ്ങൾ
  • • കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
  • • വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം.
  • • യുവതിയെ മർദിച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്.
  • • ബോധം വീണ്ടെടുത്ത യുവതി നാട്ടുകാരെ വിവരം അറിയിച്ചു.
  • • സ്വകാര്യ ബാങ്ക് ജീവനക്കാരനായ നിതിനെയാണ് പൊലീസ് പിടികൂടിയത്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *